എസ്.ബി.ഐ റിട്ട.മാനേജർ ചങ്ങനാശേരി ഫാത്തിമാപുരം കുന്നപ്പള്ളി ഡൊമിനിക് ജോസഫ്

ചങ്ങനാശേരി : എസ്ബിഐ റിട്ട.മാനേജർ ചങ്ങനാശേരി ഫാത്തിമാപുരം കുന്നപ്പള്ളി ഡോമിനിക് ജോസഫ് (72) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2 ന് പുതുപ്പള്ളി പുമ്മറ്റം വീസ് വാലീസ് വില്ലാസിലെ വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 3 ന് ചങ്ങനാശേരി ഫാത്തിമാപുരം ഫാത്തിമാ മാതാ പള്ളിയിൽ. കോട്ടയം പനന്താനം കുടുംബാംഗം പരേതയായ അന്നമ്മ കുരുവിളയാണ് ഭാര്യ.
മക്കൾ: എലിസബത്ത് ഡോമിനിക് (അസോഷ്യേറ്റ് പ്രഫസർ, സെന്റ് ഗിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, പാത്താമുട്ടം), ജോസഫ് ഡോമിനിക് (പ്രോഗ്രാം മാനേജർ, എസ്എപി ലാബ്‌സ്, ബെംഗളൂരു). മരുമക്കൾ : കൊച്ചി തിരുവാണിയൂർ ഇടപ്പിള്ളി മറ്റത്തിൽ സണ്ണി ജോസഫ് (കോഓർഡിനേറ്റിങ് എഡിറ്റർ, മലയാള മനോരമ, ആലപ്പുഴ), തൊടുപുഴ മുളയ്ക്കൽ മിഷ ജോർജ് (ക്വാളിറ്റി എൻജിനീയർ, എസ്എപി ലാബ്‌സ്, ബെംഗളൂരു.).

Advertisements

Hot Topics

Related Articles