പ്ളസ്ടു പാസായവരാണോ ? യുവതികൾക്കും വീട്ടമ്മമാർക്കും എസ്.ബി.ഐ ലൈഫിൽ ഡെവലപ്മെന്റ് മാനേജരാകാം

കോട്ടയം : പ്ളസ്ടു പാസായവരാണെങ്കിൽ നിങ്ങൾക്ക് ഏറെ അവസരങ്ങൾ ഒരുക്കി എസ്.ബി.ഐ വിളിക്കുന്നു. SBI Life പാലാ ബ്രാഞ്ചിലേക്ക് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി “Project Shakti” Scheme ൽ 18നും 45 നും ഇടയിൽ പ്രായമുള്ള +2/ Pre-Degree പാസ്സായ യുവതികൾ/വീട്ടമ്മമാർ എന്നിവരിൽ നിന്നും Life Mitra തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിജയകരമായി Probation Period പൂർത്തിയാക്കുന്നവർക്ക് Monthly Salary ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളുമായി Development Manager ആകാൻ അവസരം.

Advertisements

കൂടാതെ 25 നും 60 നും ഇടയിൽ പ്രായം ഉള്ള SSLC പാസ്സായ വീട്ടമ്മമാർ, റിട്ടയേർഡ് ജീവനക്കാർ, Ex NRIs, Post Office RD Agent മാർ എന്നിവർക്ക് Full-time / Part-time ആയോ Work From Home രീതിയിലോ Life Mitra പോസ്റ്റിൽ ജോലി ചെയ്യാവുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

Plus two, Degree യോഗ്യത ഉള്ള 25 നും 45 നും ഇടയിൽ പ്രായമുള്ള യോഗ്യരായ യുവതീ യുവാക്കൾക്ക് Sales Officer & Development Manager തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ Salaryക്ക്‌ പുറമെ Medical Insurance, Family insurance, വിദേശയാത്ര എന്നീ ആനുകൂല്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
Intrested candidate Please contact on the below number
8668369493

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.