പത്തനംതിട്ട: നെടുമ്പ്രം പുതിയകാവ് ഗവ: ഹൈസ്‌ക്കൂള്‍, അമിച്ചകരി എം ടി എല്‍ പി സ്‌ക്കൂള്‍ എന്നിവ നവംബര്‍ ഒന്നിന് സ്‌ക്കൂള്‍ തുറക്കന്നതിന് മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി. മണ്ഡലം പ്രസിഡന്റ ബ്ലസന്‍ പത്തില്‍ ആണ് സ്‌കൂളൊരുക്കത്തിന് നേതൃത്വം നല്‍കിയത്.ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ജിജോ ചെറിയാന്‍, ഗ്രേസി അലക്‌സാണ്ടര്‍ , ജോണ്‍സണ്‍ വെണ്‍പാല, ഷോണ്‍ , സിറില്‍ , മെഹുല്‍ , വിവേക്, ജെയ്‌സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
Advertisements