സിനിമ, സീരിയൽ അഭിനേതാവും സ്വാമി ഡ്രൈവിംഗ് സ്കൂൾ സ്ഥാപകനുമായ ജി ജഗദീഷിൻ്റെ (സ്വാമി ആശാൻ) മാതാവ് ഏറ്റുമാനൂർ തൊണ്ണംമാക്കിൽ എം കെ സരസമ്മ (88) നിര്യാതയായി. പരേത ഏറ്റുമാനൂർ മാടവത്താഴത്ത് കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ആർ ഗോപാലകൃഷ്ണൻ.
മറ്റ് മക്കൾ: ജി മഹേഷ്, ജി ഉഷ
മരുമക്കൾ: ഗീത പഴവൂർമഠം, ഷൈല കുമ്മണ്ണൂർ, ഗോപാലകൃഷ്ണൻ പേരൂർ.
സംസ്കാരം ഇന്ന് ജൂൺ 24 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.
Advertisements