കോട്ടയം: പബ്ലിക് ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്തിൻ്റെ സംസ്കാരം ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 11 ന് മണർകാട് സെൻ്റ് മേരീസ് പള്ളിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക്12.30 ന് കോട്ടയം പബ്ലിക് ലൈബ്രറിയിൽ പൊതു ദർശനം 2 മണിയോടെ തിരുവഞ്ചൂർ വേങ്കടത്തു വീട്ടിൽ മൃതദേഹം എത്തിക്കും ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ പ്രാർത്ഥനക്കു ശേഷം 11 മണിക്ക് മണർകാട് പള്ളിയിൽ സംസ്കാരം.
Advertisements