തിരുവനന്തപുരം ശംഖുമുഖത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം ശംഖുമുഖത്ത് വള്ളം മറിഞ്ഞ് അപകടം. രണ്ട് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. മത്സ്യബന്ധനത്തിന് പോയ വള്ളമാണ് തിരയില്‍ പെട്ട് മറിഞ്ഞത്. സംഭവത്തില്‍ ഒരാളെ കാണാതായിട്ടുണ്ട്. ഒപ്പം ഉണ്ടായിരുന്ന ആള്‍ നീന്തി രക്ഷപ്പെട്ടു. ശംഖുമുഖം സ്വദേശി മഹേഷിനെയാണ് കാണാതായത്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Advertisements

Hot Topics

Related Articles