ദുബായി: നടി ഷംന കാസിം വിവാഹിതയായി. ജെ.ബി.എസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സി.ഇ.ഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽവച്ച് ആഡംബരപൂർവമാണ് വിവാഹ ചടങ്ങുകൾ നടന്നത്. ചടങ്ങിൽ അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
Advertisements
മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ലാണ് ഷംന അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്.