കോട്ടയം : എസ് എച്ച് മൗണ്ട് നട്ടാശ്ശേരി.
പുറക്കാട്ട് കല്യാണി ( 89 ) നിര്യാതയായി. ഭർ ത്താവ് – പരേതനായ രാമകൃഷ്ണൻ. സംസ്കാരം ഇന്ന് ജൂലായ് 26 ബുധനാഴ്ച ഉച്ചകഴിഞ്ഞ്.
മക്കൾ: ശശി, റെജികുമാർ, രമണി, ശോഭനകുമാരി
മരുമക്കൾ : ഓമന ഇറഞ്ഞാൽ , ഷീബ കൊശമറ്റം ഗോപി മാവേലിക്കര, പരേതനായ ബാലകൃഷ്ണൻ കുമ്മനം
Advertisements