എസ് എച്ച് മൗണ്ട് കുറവൻ തൊട്ടിയിൽ വീട്ടിൽ ഷിബു ജനാർദ്ദനൻ ( പ്രസന്നൻ 55) നിര്യാതനായി. സംസ്കാരം നാളെ ജനുവരി ഒൻപത് വ്യാഴാഴ്ച വൈകിട്ട് 03-30 ന് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ :സിബി ഷിബു ( പിറവം ). മക്കൾ:സ്നേഹ ഷിബു ,സുജിത്ത് ഷിബു,, അമ്മ വിമല. സഹോദരങ്ങൾ : പ്രമോദ് കെ ജെ എസ് എസ് ബി കോട്ടയം,പ്രദീപ്,പ്രഭാഷ് ( റെയിൽവേ മുംബൈ)
Advertisements