മീനടം: മൈലാടിയിൽ പരേതനായ മാധവന്റെയും നാരായണിയുടെയും മകൻ സിബി (46) നിര്യാതനായി. സംസ്കാരം. ഇന്ന് വെള്ളിയാഴ്ച 10 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ :അർച്ചന (മറ്റത്തിൽ കുടുംബാഗം )
മകൾ :അമൃത സിബി(ഡോൺ ബോസ്ക്കോ പുതുപ്പള്ളി )
സഹോദരങ്ങൾ :പൊന്നമ്മ, വിജയമ്മ, വത്സമ്മ, രാജു, താങ്കന്മ, കുഞ്ഞ്, ശോഭ, സിനി.
Advertisements