സി. ലിറ്റിൽ ട്രീസാ എഫ് സി സി (84) മഹാരാഷ്ട്രയിലെ അമരാവതിയിൽ നിരൃാതയായി. സംസ്ക്കാരം നാളെ ഫെബ്രുവരി 16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് അമരാവതി സെൻ്റ് സേവൃഴ്സ് കത്തീട്രൽ പള്ളിയിൽ. പരേത കുടമാളൂ൪ ഇടവക പുളിക്കപ്പറമ്പിൽ പരേതരായ മാത്തൻ വ൪ക്കി – റോസ വ൪ക്കി ദമ്പതികളുടെ ഇളയ മകളാണ്.
Advertisements