മൂലവട്ടം എസ്.എൻ.ഡി.പി ശാഖയിൽ വാർഷിക പൊതുയോഗം

മൂലവട്ടം : എസ്.എൻ.ഡി.പി ശാഖയിൽ മെയ് എട്ട് ഞായറാഴ്ച വാർഷിക പൊതുയോഗം നടക്കും. രാവിലെ പത്തിന് വാർഷീക പൊതുയോഗവും തിരഞ്ഞെടുപ്പും നടക്കും. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഷികൾ അറിയിച്ചു.

Advertisements

Hot Topics

Related Articles