എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് ശാഖയിൽ രവിവാര പാഠശാല ഉദ്ഘാടനം ചെയ്തു

വൈക്കം: എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 2071ഇടയ്ക്കാട്ടു വയൽ ശാഖയിൽ ആരംഭിച്ച രാവിവാര പാഠശാലയുടെ ഉൽഘാടനം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി കെമോഹനൻ അധ്യക്ഷതവഹിച്ചു , ശാഖാ സെക്രട്ടറിഗിരിജകമൽസ്വാഗതംആശംസിച്ചു.യൂണിയൻ വനിതാ സംഘം സെക്രട്ടറി ധന്യ പുരുഷോത്തമൻ മുഖ്യ പ്രസംഗം നടത്തി.വൈസ് പ്രസിഡന്റ് പി എം സോമൻ സംഘടനാ സന്ദേശം നൽകി ഉണ്ണികൃഷ്ണൻ ശാന്തി,പ്രകാശ് പി. നാരായണൻ, സലില കൃഷ്ണൻകുട്ടിഎന്നിവർ പ്രസംഗിച്ചു.ഗുരുദേവ പഠനക്ലാസ്സ്‌സുകൾക്ക് അഡ്വ മോഹൻദാസ് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles