എസ്എസ്എൽസി പ്ലസ് ടു പരീക്ഷ വിജയികൾക്ക് ആദരവുമായി സ്നേഹക്കൂട് അഭയമന്ദിരം; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 28

കോട്ടയം : പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിയ്ക്കുന്ന സ്നേഹക്കൂട് അഭയമന്ദിരം പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൻ്റെ പരിധിയിൽ താമസിയ്ക്കുന്ന 2024 അധ്യയന വർഷത്തിൽ SSLC ,+ 2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ മെഡലും പ്രശംസി പത്രവും നല്കി ആദരിക്കുന്നു. പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ള വിദ്യാർത്ഥികൾ മെയ് 28 തീയതിയ്ക്ക് മുൻപായി https://docs.google.com/forms/d/e/1FAIpQLSfjpqlU2Cwfsw8i5hBhuh9lqp4Shgst0d645uvaaQ5xp8Sttw/viewform?usp=sf_link
എന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് അയയ്ക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 7510160555, 7510150555 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.