വൈക്കം : എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരകതലയോലപ്പറമ്പ് യൂണിയനിലെ 2071ഇടയ്ക്കാട്ടു വയൽ ശാഖയുടെ 19-ആമതു തിരുവുത്സ വാഘോഷങ്ങളുടെ ഭാഗമായി കൂടിയ വിശേഷാൽ പൊതുയോഗത്തിൽ യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബുഅധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് പി എം സോമൻ സ്വാഗതം ആശംസിച്ചു.
യൂണിയൻ പ്രസിഡന്റ് ഈ ഡി പ്രകാശൻ ഉൽഘാടനം ചെയ്തു.ശാഖാ സെക്രട്ടറി ഗിരിജകമൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവുത്സവാ ഘോഷങ്ങൾ അഞ്ചു ദിവസങ്ങളിലായിഗണപതി ഹോമം, അഹസ്സ്,, പൂമൂടൽ, സാംസ്കാരിക സമ്മേളനം,, ഘോഷയാത്ര,, അന്നദാനം,എന്നിവനടത്തുന്നതിനും തീരുമാനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ചാം ദിവസം സമാപനത്തിൽ പ്രതിഷ്ഠ ആചാര്യൻ സച്ചിതാനസ്വാമികളുടെ നേതൃത്വത്തിൽ കലശാ ഭിഷേകചടങ്ങുകൾ നടക്കും.യോഗം -യൂണിയൻ നേതാക്കൾ പങ്കെടുക്കും.പ്രകാശ് പി. നാരായണൻ,
ജയൻ പി. നാരായണൻ,ഹരി കൊറ്റംകുളത്തിൽ, സന്തോഷ് എം ടി, പ്രശോബ് വിശ്വനാഥൻ,സലില കൃഷ്ണൻകുട്ടി,, ഉഷാമോഹനൻ, ഓമന വിജയൻ, കുഞ്ഞുമോൾ സന്തോഷ്, ഷൈലരമണൻ, സനന്തു സന്തോഷ്, അക്ഷയ് സാബു, ബിജു കാരിതടത്തിൽ എന്നിവർ പ്രസംഗിച്ചു.