സൗത്ത് പാമ്പാടി കുന്നുവെട്ടിയിൽ കെ.കെ ശിവൻ ആചാരി

കോട്ടയം : സൗത്ത് പാമ്പാടി കുന്നുവെട്ടിയിൽ കെ.കെ ശിവൻ ആചാരി (69) നിര്യാതനായി. സംസ്കാരം നാളെ നവംബർ 24 വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : അമ്മിണിക്കുട്ടി പുളിങ്കുന്ന് കെട്ടിട്ടത്തിൽ കുടുംബാംഗം. മക്കൾ : മഹേഷ് , മജീഷ്, സൂര്യ. മരുമക്കൾ : വിജി , മാളവിക , സുജിത്ത്

Advertisements

Hot Topics

Related Articles