തൃശൂർ: ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ ഭരണ പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും സ്പീക്കർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്കെതിരെയും ഗവർണർ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയും കടുത്ത ഭാഷയിൽ വിമർശനങ്ങൾ സന്നയിച്ചതിനു പിന്നാലെയാണ് സ്പീക്കർ ഈ വിഷയത്തിൽ പ്രതികരിച്ചത്.
Advertisements