കോട്ടയം : ശ്രദ്ധ എന്ന വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ പോലീസും അമൽ ജ്യോതി കോളേജ് മാനേജ്മെന്റും ഒത്താശയോടെയാണ് നീങ്ങുന്നതെന്ന് കെഎസ്യു പുതുപ്പള്ളി ജനറൽ സെക്രട്ടറി ആകാശ് സ്റ്റീഫൻ ആരോപിച്ചു.
അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് വിദ്യാർത്ഥികൾക്കെതിരെ കേസ് എടുക്കില്ല എന്ന് പറഞ്ഞിട്ടും കാഞ്ഞിരപ്പള്ളി പോലീസ് കേസ് എടുത്തത് . ഒരു അടിസ്ഥാന രഹിതവും ഇല്ലാത്ത ആത്മഹത്യ കുറുപ്പും പുറത്തു വിട്ടതും. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ മാനേജ്മെൻറ് പോലീസും തമ്മിലുള്ള ധാരണയുടെ മുഖങ്ങൾ പുറത്തുവന്നു .ശ്രദ്ധ എന്ന വിദ്യാർത്ഥിയുടെ നീതിക്കായി അവസാനം വരെ കുടുംബത്തിനും വിദ്യാർത്ഥികൾക്കും ഒപ്പം നിൽക്കുമെന്നും അദേഹം പറഞ്ഞു.
Advertisements