മുൻ സംസ്ഥാന ഗുസ്തി താരം നട്ടാശ്ശേരി മാന്നാത്ത് വെസ്റ്റ് മണ്ഡപത്തിൽ കെ. ജയകുമാർ 

നട്ടാശേരി : മുൻ സംസ്ഥാന ഗുസ്തി താരം നട്ടാശ്ശേരി മാന്നാത്ത് വെസ്റ്റ് മണ്ഡപത്തിൽ കെ.ജയകുമാർ ( മിലിട്ടറി സി സി എസ്  ബാഗ്ലൂർ – 55)നിര്യാതനായി. അമ്മ : തങ്കമണിയമ്മ  (മണ്ഡപത്തിൽ കുടുംബാംഗം). പിതാവ് : പരേതനായ കൃഷ്ണൻ കുട്ടി നായർ. ഭാര്യ:  പ്രീതി നായർ. മക്കൾ: അജ്ഞലി ജെ നായർ ( ടി സി എസ്  ഗാന്ധിനഗർ) അർജ്ജുൻ ജയകുമാർ ( വിദ്യാർത്ഥി മംഗളം എൻജിനിയറിംഗ് കോളേജ്). സഹോദരങ്ങൾ: ഗീത കെ.നായർ (റിട്ട : ടീച്ചർ അമൃത വിദ്യാലയം തിരുവല്ല) , അനിത കെ നായർ (ഡപ്യൂട്ടി ജനറൽ മാനേജർ ബി എസ് എൻ എൽ എറണാകുളം), ആശാലത (റ്രിട്ട: എച്ച് എം ഗവ. ടൗൺ എൽ പി സ്കൂൾ കോട്ടയം), ഗോപു നട്ടാശ്ശേരി (കോഡിനേറ്റർ ഗ്രീൻ കമ്മ്യൂണിറ്റി കോട്ടയം) , ശ്രീലക്ഷ്മി ( ടീച്ചർ ഗിരിദീപം കോട്ടയം) 

Advertisements

സംസ്കാരം നാളെ ജൂൺ 30 ഞായറാഴ്ച വൈകിട്ട് നാലിന് നട്ടാശ്ശേരി പുത്തേട്ട് വീട്ടുവളപ്പിൽ ‘

Hot Topics

Related Articles