കോട്ടയം സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ റിട്ട ടീച്ചർ കോട്ടയം കീഴുക്കുന്നു തോട്ടത്തിൽ ലിസ്സി വര്ഗീസ്

കോട്ടയം കീഴുക്കുന്നു തോട്ടത്തിൽ ലിസ്സി വര്ഗീസ് ( റിട്ട. ടീച്ചർ സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ- 89) നിര്യാതയായി. ഭർത്താവ് : പരേതനായ ടി പി വർഗീസ്.
സംസ്കാരം പിന്നീട്.
മക്കൾ : ഷാനി ( അബുദാബി )
ഷൈനി (ബാംഗ്ലൂർ)

Advertisements

Hot Topics

Related Articles