കോട്ടയം: സ്ത്രീ സുരക്ഷക്ക് സ്ത്രീ ശക്തി എന്ന മുദ്രാവാക്യമുയർത്തി കേരളത്തിലെ സ്ത്രികൾക്കെതിരെ നടക്കുന്ന അക്രമണങ്ങൾക്കെതിരെ ബി.ജെ.പി കോട്ടയം മണ്ഡലം കമ്മറ്റി അനിഷാ പ്രദീപിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ വനിത ധർണ്ണ ബി.ജെ.പി സംസ്ഥാന സമിതി അംഗം എം.ബി രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി എസ്. രതീഷ് ജില്ലാ വൈസ് പ്രസിഡന്റുമാരായ റീബാ വർക്കി, കെ.പി ഭുവനേശ്, അനിൽകുമാർടി,ആർ, ദിവ്യാ സുജിത്ത്, ജയ ടീച്ചർ എന്നിവർ സംസാരിച്ചു, അരുൺ മൂലേടം, സി.കെ സുമേഷ്, ജതീഷ് കോടപ്പള്ളി, പി.എസ് ബിജു കുമാർ, നന്ദൻ നട്ടാശ്ശേരി, സന്തോഷ് ശ്രീവത്സം, നിഷാദ് പി.എൻ, സുധ ഗോപി , പ്രവീൺ ജോൺസൺ, അനീഷ് കല്ലേലിൽ, ഹരി കിഴക്കേക്കുറ്റ്, ജിഷ്ണു പ്രസന്നകുമാർ, വിനോദ് കുമാർ പി.എൻ, ജിതിൻ ചെമ്പോടിൽ, എം.എൻ അനിൽകമാർ, ഹരിക്കുട്ടൻ കെ.എസ്, രാജേഷ് കണ്ണാമ്പടം, സന്തോഷ് ടി.ടി ‘ എന്നിവർ നേതൃത്വം നൽകി.