പുന്നത്തറ വെസ്റ്റ് മണിമല വീട്ടിൽ പി.ആർ.ചെല്ലപ്പൻ

പുന്നത്തറ വെസ്റ്റ് മണിമല വീട്ടിൽ പി.ആർ.ചെല്ലപ്പൻ(75) നിര്യാതനായി. സംസ്കാരം ഇന്ന് ജൂൺ 22 ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. കുറുപ്പന്തറ പരിശയിൽ വീട്ടിൽ നന്ദിനിയാണ് ഭാര്യ.
മക്കൾ: അജിത് (സിവിൽ പോലീസ് ഓഫീസർ, ഈരാറ്റുപേട്ട), സുജിത് (ആർട്ടിസ്റ്റ്, ബാലരമ).
മരുമക്കൾ: നീതു, (എസ് ബി ഐ, പാല), അനുഷ(ഇലക്കാട്)

Advertisements

Hot Topics

Related Articles