കോട്ടയം :തിരുവാർപ്പിൽ പര്യടനം നടത്തി എസ് യു സി ഐ സ്ഥാനാർഥി വി .പി കൊച്ചുമോൻ.കൊച്ചുപാലത്തിൽ നിന്ന് ആരംഭിച്ച പര്യടനം മണ്ഡലം കൺവീനർ ഇ.വി പ്രകാശ് ഉദ്ഘാടനം ചെയ്തു.തിരുവാർപ്പ് പഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കി, ഇല്ലിക്കൽ കവലയിൽ സംഘടിപ്പിച്ച സമാപന യോഗത്തിൽ ജില്ലാ സെക്രട്ടറി മിനി കെ ഫിലിപ് മുഖ്യപ്രസംഗം നടത്തി.
Advertisements
നാളെ (17.04.2024) പനമ്പാലം, മെഡിക്കൽ കോളേജ്, കരിപ്പൂത്തട്ട്, മണിയാപറമ്പ്, കുമരകം, ചെങ്ങളം, ഏറ്റുമാനൂർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഹനജാഥയും സ്ഥാനാർഥി പര്യടനവും നടക്കും.ഏറ്റുമാനൂരിൽ നടക്കുന്ന സമാപന യോഗത്തിൽ ,സംസ്ഥാന കമ്മിറ്റിയംഗം എസ് .രാജീവൻ മുഖ്യ പ്രസംഗം നടത്തും.