സുകുമാരൻ നായർ നിര്യാതനായി

മീനടം: രോഹിണി നിവാസ് വീട്ടിൽ സുകുമാരൻ നായർ (90) നിര്യാതനായി.സംസ്കാരം ഇന്ന് 4.00 ന് വീട്ടുവളപ്പിൽ ഭാര്യ പരേതയായ കമലാക്ഷിയമ്മ.
മക്കൾ :മോഹൻദാസ്, ഉഷാകുമാരി, സൗദാമിനി മരുമക്കൾ :വത്സല, ഓമനക്കുട്ടൻ,ശ്രീനി.

Advertisements

Hot Topics

Related Articles