പുളിയ്ക്കാച്ചിറയിൽ സുകുമാരൻ പി കെ

പരിയാരം: പുളിയ്ക്കാച്ചിറയിൽ സുകുമാരൻ പി കെ (കുമാരൻ 75 )നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 10 ന് എറികാട് എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ ഭാർഗവി കൂരോപ്പട ഈട്ടിക്കൽ കുടുബാംഗം. മക്കൾ : സുമ ശശി, സജിമോൻ, ബിജു മരുമക്കൾ : ശശി ചമ്പക്കര, രജനി, അമിത

Advertisements

Hot Topics

Related Articles