ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി നിലവില്‍വരും; നിയമം ലംഘിച്ച്‌ മീൻപിടിച്ചാല്‍ കർശന നടപടി

കൊല്ലം: ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി നിലവില്‍വരും. 52 ദിവസത്തെ ട്രോളിങ് ജൂലായ് 31-നാണ് അവസാനിക്കുക.നിയമം ലംഘിച്ച്‌ മീൻപിടിച്ചാല്‍ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ്‌ നല്‍കി. തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധനസമയത്തും കടലില്‍പ്പോകാം.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.