സുപ്രഭാതം കൊച്ചി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ എം. ഷഹീറിൻ്റെ മാതാവും കോട്ടയം കാരാപ്പുഴ 16ൽ ചിറ കീച്ചൻമുക്ക് വട്ടപ്പറമ്പിൽ പരേതനായ റിട്ട. ലേബർ ഓഫീസർ യു എസ് മുഹമദ്കുട്ടിയുടെ ഭാര്യ സുഹറ ബീവി (81) നിര്യാതയായി. കബറടക്കം ഇന്ന് മെയ് 11 ഞായാറാഴ്ച രാത്രി 9 ന് കോട്ടയം തിരുനക്കര പുത്തൻ പള്ളി കബർസ്ഥാനിൽ
Advertisements