വയനാടുകാർക്ക് ഈ തെരഞ്ഞെടുപ്പ് ശിക്ഷ നല്‍കാനുള്ള ഒരു അവസരമാണ്; ജയിച്ചാൽ നവ്യയെ കേന്ദ്രമന്ത്രിയാക്കാൻ പോരാടുമെന്ന് സുരേഷ് ഗോപി

കൽപ്പറ്റ: നവ്യയെ നിങ്ങള്‍ ജയിപ്പിച്ചാല്‍ എന്റെ അടുത്ത പോരാട്ടം നവ്യ വഴി ഒരു കേന്ദ്ര മന്ത്രിക്കായി ആയിരിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി പറഞ്ഞു. ഈ വയനാടും ഇങ്ങ് എടുത്തിരിക്കുമെന്നും മാനന്തവാടിയില്‍ നവ്യ ഹരിദാസിന് വേണ്ടിയുള്ള പ്രചാരണത്തില്‍ സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞു.

Advertisements

വയനാടുകാർക്ക് ഈ തെരഞ്ഞെടുപ്പ് ശിക്ഷ നല്‍കാനുള്ള ഒരു അവസരമാണ്. ശിക്ഷാ നടപടികള്‍ വയനാട്ടുകാർ സ്വീകരിക്കണം. ഇവിടെ നിന്ന് പോയ ആള്‍ പാർലമെന്റില്‍ പുലമ്പുകയാണ്. ഇന്നലെയും അമിത് ഷായുടെ ഓഫീസില്‍ നിന്ന് തനിക്ക് ഒരു വീഡിയോ അയച്ചു തന്നു. ഭാരതത്തിലെ ജനത്തിന് വേണ്ടി ഏത് പിശാചിനെയും നേരിടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.