എട്ട് പേരുടെ സസ്പെൻഷൻ പിൻവലിച്ചു; മാടായി കോളേജ് നിയമന വിവാദത്തില്‍ ഇടപെട്ട് ഡിസിസി

കണ്ണൂർ: മാടായി കോളേജ് നിയമന വിവാദത്തില്‍ സ്വീകരിച്ച നടപടി പിൻവലിച്ച്‌ കണ്ണൂർ ഡിസിസി. കെപിസിസി സമിതി നിർദേശത്തെ തുടർന്നാണ് എട്ട് പേരുടെ സസ്പെൻഷൻ പിൻവലിച്ചത്. എംകെ രാഘവൻ എംപിക്കെതിരെ പ്രതിഷേധിച്ചവരെ ഡിസിസി സസ്പെൻഡ് ചെയ്തിരുന്നു.

Advertisements

Hot Topics

Related Articles