സഞ്ജുവും അസ്ഹറുദ്ദീനും തിളങ്ങി ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിൽ

മുംമ്പൈ : സഞ്ജുവിന്റെയും അസ്ഹറുദ്ദീന്റെയും മികവിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വൻ്റി – 20 ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പ്രീ ക്വാർട്ടർ മത്സരത്തിൽ ഹിമാചൽ പ്രദേശിനെ എട്ട് വിക്കറ്റിന് തകർത്താണ് കേരളത്തിൻ്റെ ക്വാർട്ടർ പ്രവേശനം. 146 റൺസ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കി നിൽക്കെ കേരളം മറികടന്നു.
60 റൺസെടുത്ത മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ.
ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്താകാതെ 52 റൺസും നേടി.

Advertisements

Hot Topics

Related Articles