കേരള ചെറുകിട വ്യാപാര സമൂഹത്തെ 4 പതിറ്റാണ്ടിലധികം നയിച്ച അനിഷേധ്യ നേതാവായിരുന്ന ടി.നസ്റുദ്ദീൻ്റെ 2-ാം ചരമവാർഷികം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആചരിച്ചു. യൂണിറ്റ് പ്രസിഡൻ്റ് റിഡ്ജൻ റിബല്ലോ പരുപാടി ഉദ്ഘാടനം ചെയ്തു.
Advertisements
ട്രഷറർ ജോൺസൺ എം.ജെ.അദ്ധ്യക്ഷത വഹിച്ച പരുപാടി സെക്രട്ടറി വിനു വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് ജോസഫ് കെ.എസ്, പെക്സൻ ജോർജ്ജ്, ജോപ്സൻ ഡിസൂസ, ബോബൻ കുര്യാക്കോസ്, കെ.എസ്. സജിമോൻ എന്നിവർ സംസാരിച്ചു.