കൊച്ചി: ആലുവയില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട ചാന്ദിനിയുടെ സംസ്‌കാരചടങ്ങുകള്‍ കീഴ്മാട് പൊതുശ്മശാനത്തിൽ നടന്നു. ഭോജ്പുരി ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി ആലുവ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ ഏഴരയോടെയാണ്...