കല്‍പ്പറ്റ: മേപ്പാടി മുതല്‍ ചൂരല്‍മല വരെയുള്ള 12.800 കിലോമീറ്റര്‍ ദൂരം ടാറിംഗിനു വേണ്ടി പൊളിച്ചിട്ടിട്ടും പുനര്നിര്മ്മിച്ചില്ലെന്ന നാട്ടുകാരുടെ പരാതിയും റോഡിന്റെ ഇന്നത്തെ അവസ്ഥയും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് മനുഷ്യാവകാശ കമ്മീഷന് മേപ്പാടി ഗ്രാമപഞ്ചായത്ത്...