hybridganja
Crime
ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കുന്നത് ലൈംഗിക ഉത്തേജനം ലഭിക്കാൻ; ഉപയോഗം കൂടുതലും മസാജിംങ് സെന്ററുകളിലും സ്പാകളിലും; കോട്ടയം താഴത്തങ്ങാടിയിലെ ഹൈബ്രിഡ് കഞ്ചാവ്; അന്വേഷണം ഊർജിതമാക്കി പൊലീസ്; റിസോർട്ട് ഉടമയായ താഴത്തങ്ങാടി സ്വദേശി അജയ് മാത്യുവിന്റെ...
കോട്ടയം: ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. 20 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ച കേസിൽ താഴത്തങ്ങാടി കല്ലുപുരയ്ക്കൽ അജയ് മാത്യുവിനെ(30)യാണ് ജില്ലാ പൊലീസ് മേധാവി...