സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ആങ്ങളമാര് നിരവധിയാണ്. സെലിബ്രിറ്റികളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. പല നായികമാരും ബോഡി ഷേമിങ്ങിന്റെ ഇരകളായി മാറിയിട്ടുണ്ട്. എന്നാല്‍ കളിയാക്കല്‍ കൊണ്ട് ഇങ്ങോട്ട് വരണ്ട എന്ന് ശക്തമായ ഭാഷയില്‍...