HomeTagsMamooty

Mamooty

സ്റ്റൈലിഷ് ത്രില്ലറിൽ നായകനായി മമ്മൂട്ടി : ചിത്രീകരണം അടുത്ത മാസം ആരംഭിക്കും

സ്റ്റൈലിഷ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ ഭാഗമാകാനൊരുങ്ങി മമ്മൂട്ടി. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇനി നായകനായി പ്രത്യക്ഷപെടുക. മാര്‍ച്ച് അവസാനമാകും മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ...

അനുമോദനങ്ങൾ കൊണ്ട് മൂടി പാൻ ഇന്ത്യൻ പ്രേക്ഷകരും…നന്‍പകല്‍ നേരത്ത് മയക്കത്തിന് ഒടിടിയിലും വൻ സ്വീകാര്യത

മികച്ച അഭിപ്രായങ്ങൾ നേടി പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടിയ മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഇന്നലെ അർധരാത്രിയോടെയാണ് ഓ ടി ടി യിൽ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം...

വിജയത്തേരേറി ക്രിസ്റ്റഫർ : സക്‌സസ് ടീസര്‍ പുറത്ത്

ക്രിസ്റ്റഫറിന്റെ സക്‌സസ് ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. മമ്മൂട്ടി - ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.ഫെബ്രുവരി 9 നാണ് ചിത്രം തിയേറ്ററിൽ എത്തിയത്. https://youtu.be/7SZ0w33CZW8 ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ...

കണ്ണൂർ സ്ക്വാഡിൽ ജോയിൻ ചെയ്ത് മമ്മൂട്ടി, പൂനെ ലൊക്കേഷൻ വീഡിയോ

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കണ്ണൂര്‍ സ്ക്വാഡിന്റെ ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ചിത്രത്തിന്‍റെ പുതിയ ഷെഡ്യൂള്‍ പൂനെയില്‍ ആരംഭിച്ചിരിക്കുകയാണ്. മമ്മൂട്ടിയും ഈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടി ലൊക്കേഷനില്‍...

‘ഇതാണ് മ്മടെ ബിഹൈൻഡ് ദ സീൻസ്…’  ക്രിസ്റ്റിഫറിലെ വീഡിയോ പുറത്തു വിട്ട് മമ്മൂട്ടി

തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മമ്മൂട്ടി ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫറിന്റെ ബിഹൈൻഡ് ദ സീൻസ് പുറത്തുവിട്ടു. മമ്മൂട്ടി തന്നെയാണ് തൻറെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കിട്ടത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ​വിവിധ ഗെറ്റപ്പും ഷോർട്ടുകളും...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics