HomeTagsMithun Ramesh

Mithun Ramesh

‘കരിക്കകത്തമ്മയുടെ നടയിൽ പുനരാരംഭം…’ ബെല്‍സ് പാഴ്സിയിൽ നിന്ന് പൂർണ്ണ മുക്തനായി മിഥുൻ രമേശ്…സ്റ്റേജ് ഷോയിൽ തിരിച്ചെത്തി താരം

ബെല്‍സ് പാഴ്സി രോഗം പിടിപ്പെട്ടതിനു ശേഷം ആരോഗ്യം പൂർണ്ണമായും വീണ്ടെടുത്ത് സ്റ്റേജ് ഷോയിൽ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് നടനും അവതാരകനുമായ മിഥുൻ രമേശ്. കരിക്കകം ശ്രി ചാമുണ്ഢി ദേവി ക്ഷേത്രത്തിലെ പരിപാടിയിൽ ആണ് മിഥുൻ...

“ചെറിയ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ താന്‍ ആദ്യം കാര്യമാക്കിയില്ല , അസുഖം വന്നാൽ 24 മണിക്കൂറിനുള്ളിൽ മരുന്ന് കഴിച്ചിരിക്കണം” : ബെല്‍സ് പാഴ്സി അനുഭവത്തെക്കുറിച്ച് മിഥുന്‍ രമേശ്

നടനും അവതാരകനുമായ മിഥുന്‍ രമേശ് ബെല്‍സ് പാഴ്സി രോഗം വന്നത് അടുത്തിടക്കാണ്. അസുഖത്തിൽ നിന്ന് മുത്തി നേടിയ മിഥുൻ പഴയ ആരോഗ്യത്തിലേക്ക് തിരിച്ചെത്തുകയാണ്. അസുഖം വന്നാൽ 24 മണിക്കൂറിനുള്ളിൽ മരുന്ന് കഴിച്ചിരിക്കണമെന്നും , അസുഖത്തിന്‍റെ...

“98 ശതമാനത്തോളം റിക്കവറായി, ആരോഗ്യ നില മെച്ചപ്പെടുന്നു…” നടൻ മിഥുൻ രമേശ്

ബെൽസ് പാൾസി ബാധിച്ച തന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി നടൻ മിഥുൻ രമേശ്. മിഥുൻ തന്നെയാണ് ഇക്കാര്യം വിഡിയോയിലൂടെ പങ്കു വെച്ചത്. ‘‘98 ശതമാനത്തോളം റിക്കവറായി എന്ന് പറയാം. രണ്ടു ശതമാനം കൂടിയുണ്ട്. അത്...

‘ബെല്‍സ് പാൾസി’, നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ

നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. ബെല്‍സ് പാൾസി എന്ന രോഗം ബാധിച്ചാണ് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടിയത്. മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന അസുഖമാണ് ഇത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ്...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics