സാമൂഹ്യ മാധ്യമത്തില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് നടി നസ്രിയ. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നസ്രിയ പുതിയ തീരുമാനം അറിയിച്ചത്. വൈകാതെ തിരിച്ചുവരും എന്നും അറിയിച്ചിട്ടുണ്ടെങ്കിലും, ഇങ്ങനെ ഒരു ഇടവേള എടുക്കുന്നത് എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കിയിട്ടില്ല.
"എല്ലാ...