HomeTagsSidhque

Sidhque

ഹിറ്റ്മേക്കർ ഇനി ജ്വലിക്കുന്ന ഓർമ്മ…സിദ്ദിഖിന് വിട നൽകി ജന്മനാട്…

കൊച്ചി: മലയാളത്തിന്റെ ചിരിയുടെ ഗോഡ്ഫാദറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി പ്രിയപ്പെട്ടവർ. ഇന്നലെ അന്തരിച്ച സംവിധായകൻ സിദ്ധിഖിന്റെ മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വീട്ടിൽ വച്ച് പൊലീസ് ബഹുമതി നൽകി....

“ഞങ്ങൾക്ക് നഷ്ടമായത് ഏറ്റവും വലിയ സുഹൃത്തിനെ, സിദ്ദിഖിനോളം ഹൃദയ ശുദ്ധിയുള്ള മനുഷ്യൻ വേറെയുണ്ടാവില്ല” : സിദ്ദിഖിന്റെ ഓർമ്മയിൽ ജയറാം

കൊച്ചി: സിദ്ദിഖിനോളം ഹൃദയശുദ്ധിയുള്ള മനുഷ്യൻ വേറെയുണ്ടാവില്ലെന്ന് ജയറാം. സിദ്ദിഖിന് ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടൻ ജയറാം. കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയറാം. 'സിദ്ദിഖിന് ഇങ്ങനെ സംഭവിക്കുമെന്ന് നമ്മൾ ഒന്നും സ്വപ്നത്തിൽ പോലും...

“റാംജി റാവു തന്നെയാണ് എന്നും ഓര്‍മ്മ… ഇന്നച്ചനും മാമുക്കോയയും അതിന്റെ കൂട്ടത്തിലിപ്പോൾ സിദ്ദിഖും…” വാക്കുകൾ ഇടറി നടൻ സായ് കുമാർ

കൊച്ചി: സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചനവുമായി നടൻ സായ് കുമാർ .ഇന്നച്ചനും മാമുക്കോയയും അതിന്റെ കൂട്ടത്തിലിപ്പോൾ സിദ്ദിഖും. അങ്ങനെ റാംജിറാവുവിലെ അംഗങ്ങൾ മൂന്നുപേർ പോയി… വാക്കുകളിടറിയാണ് അദ്ദേഹം സിദ്ദിഖിന്‍റെ വിയോഗത്തില്‍ പ്രതികരിച്ചത്. റാംജി റാവു തന്നെയാണ്...

“കേരളത്തിന് നഷ്ടമായത് അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരനായി ഉയർന്ന പ്രതിഭയെ” : അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

കൊച്ചി : സംവിധായകൻ സിദ്ദിഖിന്റെ മരണത്തിൽ അനുശോചനം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നത്...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics