തിരുപ്പിറവിയോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനകള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സംഘര്‍ഷം. വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി. വിളക്കുകള്‍ തകര്‍ത്തു. മേശയും ബലിപീഠവും തള്ളി നീക്കി. രണ്ടു വിഭാഗവും നേര്‍ക്കുനേര്‍. സംഘര്‍ഷമൊഴിവാക്കാന്‍...