താഴത്തങ്ങാടി കൊണ്ടാട്ടു പറമ്പിൽ ഫാത്തിമ അസീസ് (അമ്മു )

കോട്ടയം : താഴത്തങ്ങാടി കൊണ്ടാട്ടു പറമ്പിൽ  ഫാത്തിമ അസീസ് (അമ്മു-83) നിര്യാതയായി. ഭർത്താവ് – പരേതനായ അബ്ദുൽ അസീസ് . കബറടക്കം നാളെ ജൂലായ് നാല് ചൊവ്വാഴ്ച ഉച്ചക്ക് ഒരു  മണിക്കു താജ് പള്ളി കബർ സ്ഥാനിൽ. പരേത അറുപുഴ പാലപറമ്പിൽ കുടുംബാംഗമാണ്
മക്കൾ: ഷാജി, ഷാനവാസ്, ഷൈജു, ഷാഹിദ, ഷൈലജ
മരുമക്കൾ:റഷീദ്(തിരുവല്ല), റിഷാദ്(ആലപ്പുഴ), ബിന്ദു ഫാത്തിമ (ഈരാറ്റുപേട്ട), സഫീദ (അമ്പലപ്പുഴ), ഷൈബി(പായിപ്പാട്)

Advertisements

Hot Topics

Related Articles