താഴത്തങ്ങാടി പട്ടന്റെ പറമ്പിൽ സരസമ്മ സുകുമാരൻ

താഴത്തങ്ങാടി : പട്ടന്റെ പറമ്പിൽ സരസമ്മ സുകുമാരൻ (86) നിര്യാതയായി. ഭർത്താവ് – പരേതനായ സുകുമാരൻ . സംസ്കാരം ഏപ്രിൽ 15 ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : പൊന്നമ്മ , പരേതനായ മോഹനൻ , ശോഭ , രാജൻ. മരുമക്കൾ – പ്രസാദൻ , സുമ, അജയൻ , സിന്ധു

Advertisements

Hot Topics

Related Articles