താഴത്തങ്ങാടി തോട്ടുങ്കൽ,മർഹൂം ഹാരിസ് റഹ്‌മാൻ

താഴത്തങ്ങാടി : തോട്ടുങ്കൽ,മർഹൂം അബ്ദുൽ റഹ്മാൻ സാഹിബ് മകൻ ഹാരിസ് റഹ്‌മാൻ(56) നിര്യാതനായി. യൂണിയൻ ക്ലബ് റോഡിൽ സ്പന്ദനം ഹോമിയോ ക്ലിനിക്കിന് സമീപമുള്ള വസതിയിൽ മൃതദേഹം പൊതു ദർശനത്തിന് വച്ചു. ഖബറടക്കം താഴത്തങ്ങാടി ജുമുഅ മസ്ജിദ് ഖബറിസ്ഥാനിൽ സെപ്റ്റംബർ 22 വെള്ളിയാഴ്ച രാവിലെ 9.00 മണിക്ക്. 

Advertisements

Hot Topics

Related Articles