കെൽട്രോണിൽ അധ്യാപക പരിശീലന കോഴ്സ്

കോട്ടയം: കെൽട്രോൺ നടത്തുന്ന മോണ്ടിസോറി അധ്യാപക പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. വിശദവിവരത്തിന് ഫോൺ:9072592412, 9072592416

Advertisements

Hot Topics

Related Articles