ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവ്

കോട്ടയം: ഇരവിനല്ലൂർ ഗവ. എൽ.പി. സ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകനിയമനത്തിന് ജൂൺ 26ന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ അഭിമുഖം നടത്തും. ടി.ടി.സി., ഡി.എൽ.ഇ.ഡി., കെ.ടെറ്റ് ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് 9446969022 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles