വൈക്കം: വടക്കേനട പാറയ്ക്കലിൽ ജി. ശശികുമാർ (റിട്ട. പ്രഫ. തലയോലപറമ്പ്ദേവസ്വം ബോർഡ് കോളജ് – 81 ) നിര്യാതയായി. സംസ്‌കാരം നടത്തി. ഭാര്യ:വി.കെ. ശാന്തകുമാരി. മക്കൾ:അഡ്വ.
അർച്ചന എസ്.കുമാർ, , ദർശന എസ്.കുമാർ (അധ്യാപിക വടുതല ജമാഅത്ത് എച്ച്എസ്‌സി, ചേർത്തല), വന്ദന എസ്. കുമാർ (ചാർട്ടേഡ് അക്കൗണ്ടൻ്റ് ഡിജിഎം റെനോ നിസാൻ ടെക് ചെന്നൈ). മരുമക്കൾ: ഇ.വി.വേണുഗോപാൽ (മാനേജർ പരേഖ് ഗ്രൂപ്പ് തൂത്തുക്കുടി), രാജേഷ് നായർ (മാനേജർ ബജാജ് ഓട്ടോ ലിമിറ്റഡ് ചെന്നൈ) ബി. ഗണേഷ് (ഹെഡ് എച്ച്ആർ, അപ്പോളോ ടയേഴ്സ്, എപി പ്ലാൻ്റ്)
Advertisements