തലയോലപ്പറമ്പ് മറവൻതുരുത്ത് പാലാംകടവ്മലയിൽ സൈഫു മുഹമ്മദ്‌

തലയോലപ്പറമ്പ് മറവൻതുരുത്ത് പാലാംകടവ്മലയിൽ സൈഫു മുഹമ്മദ്‌ (റിട്ട സപ്ലൈകോ ജീവനക്കാരൻ – 58 ) നിര്യാതനായി.
കബറടക്കം നാളെ മെയ് 22 വ്യാഴാഴ്ച രാവിലെ ഒൻപതിന് മണകുന്നംമുല്ലക്കേരിൽ മഹൽ. കബർസ്ഥാനിൽ.
ഭാര്യ:നെസി. മക്കൾ:റിസാന,റിഫാന. മരുമക്കൾ:ഫൈസൽ, സനൂപ്.

Advertisements

Hot Topics

Related Articles