തലയോലപറമ്പ് വരിക്കാംകുന്ന് കിഴക്കേ കാലായിൽ മാധവി (90) നിര്യാതയായി. സംസ്കാരം രാവിലെ ഇന്ന് ഫെബ്രുവരി 11 ചൊവ്വാഴ്ച 10 ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കുട്ടപ്പൻ. മക്കൾ: സരോജിനി, പത്മിനി, ഓമന, മോഹിനി, സാബു.
മരുമക്കൾ: മാധവൻ, ശശി , ഗോപി, രാജീവ്, ഷൈമോൾ.
Advertisements