തലയോലപ്പറമ്പ് തയ്യിൽ ഡോ. മനോജ് ജോർജ് വർഗീസിന്റെയും (ബാംഗ്ലൂർ ചിന്മയാ മിഷൻ ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ) ഡോ. ദിവ്യയുടേയും (അസിസ്റ്റന്റ് പ്രഫ.ബാംഗ്ലൂർ ഫാ. മുള്ളർ മെഡിക്കൽ കോളജ്) മകൻ നീൽ ജോർജ് (18) നിര്യാതനായി. സംസ്കാരം നാളെ ഫെബ്രുവരി 16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ. സഹോദരൻ: നോയൽ ജോർജ്.
Advertisements