തലയോലപ്പറമ്പ്
വടയാർ കൊറ്റാടിയിൽ കുഞ്ഞമ്മ (104 ) വയസ്സിൽ നിര്യാതയായി. സംസ്കാരം നാളെ ജൂലൈ 26 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ വാസു. മക്കൾ : തങ്കമ്മ, പത്മനാഭൻ, അംബുജാക്ഷി, മണിയപ്പൻ, സുരേന്ദ്രൻ, കുമാരി, ബാബു.
മരുമക്കൾ :
മണിയൻ, പൊന്നമ്മ, സുകുമാരൻ, രത്നമ്മ, തങ്കമണി, രഘുവരൻ, മായ.
Advertisements